So you can give your best WITHOUT CHANGE
ഐ.ഐ.ടിയിൽ എം.എ., എം.എസ്സി., എം.ടെക്
ദേശീയ പ്രാധാന്യമുള്ള സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പി.ജി. പഠനത്തിന് അവസരം. 2026-27 അക്കാദമിക് വർഷത്തെ എം.ടെക്, എം.എസ്സി, എം.എ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: mtechadm.iitm.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education