Let us do the

Common Law Admission Test 2025: It will be held on 1st December (04-06-2024)

So you can give your best WITHOUT CHANGE

കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ്  2025: ഡിസംബർ ഒന്നിന് നടക്കുന്നതാണ് 

ദേശീയ നിയമ സർവകലാശാലകളിലെ അണ്ടർ ഗ്രാജ്യേറ്റ്, പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാമുകളിലെ 2025-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ് (ക്ലാറ്റ്), ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ നടത്തും. വിശദാംശങ്ങൾ പിന്നീട്. വിവരങ്ങൾക്ക്: consortiumofnlus.ac.in സന്ദർശിക്കുക.


Send us your details to know more about your compliance needs.