So you can give your best WITHOUT CHANGE
സൈക്കളോജിക്കൽ കൗൺസലിങ്
കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിന്റെ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ സൈക്കളോജിക്കൽ കൗൺസലിങ് പ്രോഗ്രാമിന് 20 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. യോഗ്യത: മനഃശാസ്ത്ര ബിരുദം. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ. കൂടുതൽ വിവരങ്ങൾക്ക്: keralauniversity.ac.in
Send us your details to know more about your compliance needs.
Education