So you can give your best WITHOUT CHANGE
എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ്: അപേക്ഷ ഫെബ്രുവരി ഒൻപതു വരെ
കേരളത്തിൽ 2024-ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം. ബി.എ.) കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) ആദ്യ സെഷൻ, കേരള പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. www.cee.kerala.gov.in വഴി ഫെബ്രുവരി ഒൻപതിന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.