So you can give your best WITHOUT CHANGE
പെൺകുട്ടികൾക്കായി ഫിസിക്സ് സമ്മർ സ്‌കൂൾ: അപേക്ഷ 28 വരെ
ഫിസിക്സ് കരിയർ തിരഞ്ഞെടുക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സമ്മർ സ്കൂൾ ഫോർ വിമൻ ഇൻ ഫിസിക്സ് പ്രോഗ്രാമിലേക്ക് 28 വരെ അപേക്ഷിക്കാം. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഭാഗമായ ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് (ഐസിടിഎസ്),ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷൻ, അസിം പ്രേംജി സർവകലാശാല എന്നിവ ചേർന്നു രൂപകൽപന ചെയ്ത പ്രോഗ്രാമാണിത്. കൂടുതൽ വിവരങ്ങൾക്ക്: icts.res.in/program/
Send us your details to know more about your compliance needs.
Education