Let us do the

Post Basic B.Sc. Nursing entrance exam will be held on 18th (13-08-2024)

So you can give your best WITHOUT CHANGE

പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ് പ്രവേശനപ്പരീക്ഷ 18-ന് നടക്കുന്നതാണ് 

സർക്കാർ/ സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ ഓഗസ്റ്റ് 18-ന് പ്രവേശന പരീക്ഷ നടക്കുന്നതാണ്. ഹാൾ ടിക്കറ്റുകൾ https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2560363


Send us your details to know more about your compliance needs.