Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (04-05-2026)

So you can give your best WITHOUT CHANGE

ആർമിയിൽ 190 സ്വിച്ച് ബോർഡ് ഓപ്പറേറ്റർ: ഒഴിവുകൾ

ഇന്ത്യൻ ആർമിയിൽ സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർ (സി. എസ്.ബി.ഒ.) തസ്തികയിലേക്ക് (ഗ്രേഡ്-II, ഗ്രൂപ്പ് സി) അപേക്ഷ ക്ഷണിച്ചു. 190 ഒഴിവുണ്ട്. ഇതിൽ 12 ഒഴിവ് ഭിന്നശേഷിക്കാർക്കും 20 ഒഴിവ് വിമുക്തഭടന്മാർക്കും നീക്കി വെച്ചതാണ്. വിവരങ്ങൾക്ക്: https://indianarmy.nic.in/ 

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 1865 അപ്രന്റിസ്

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിലായി 1865 ഒഴിവുണ്ട്. ഇതിൽ 39 ഒഴിവ് കേരളത്തിലാണ്. വിവരങ്ങൾക്ക്: https://www.unionbankofindia.bank.in/en/home  എന്ന വെബ്സൈറ്റിലെ Creers/Recruitment സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 19.


Send us your details to know more about your compliance needs.