Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-08-2024)

So you can give your best WITHOUT CHANGE

നോർത്തേൺ റെയിൽവേ: 4096 അപ്രന്റിസ് ഒഴിവുകൾ

ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 4096 പേരെയാണ് തിരഞ്ഞെടുക്കുക. വിശദവിവരങ്ങൾക്ക് https://www.rrcnr.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 16.

പാലക്കാട് ഐ.ഐ.ടി. റിസർച്ച് ഫെലോ ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രോജക്ടുകളുടെ ഭാഗമായി റിസർച്ച് ഫെലോയെ നിയമിക്കുന്നു. അവസാന തീയതി: ഓഗസ്റ്റ് 25. വെബ്സൈറ്റ്: iitpkd.ac.in 


Send us your details to know more about your compliance needs.