So you can give your best WITHOUT CHANGE
കിറ്റ്സിൽ അയാട്ടാ കോഴ്‌സുകൾക്ക് ഉടൻ അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അയാട്ടയുടെ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. വിശദവിവരങ്ങൾ www.kittsedu.org എന്ന വെബ്സൈറ്റിലുണ്ട്.
Send us your details to know more about your compliance needs.