Let us do the

Remote sensing study at IIRS (01-04-2026)

So you can give your best WITHOUT CHANGE

ഐഐആർഎസിൽ റിമോട്ട് സെൻസിങ് പഠനം

ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ റിമോട്ട് സെൻസിങ് & ജിഐഎസ് പ്രോഗ്രാമിലേക്ക് 31 വരെ അപേക്ഷിക്കാം. 9 സ്പെഷലൈസേഷനുകളുണ്ട്. വിശദവിവരങ്ങൾക്ക്: https://admission.iirs.gov.in/ 


Send us your details to know more about your compliance needs.