Let us do the

DNB: Option Confirmation can be given up to 19 (18-12-2024)

So you can give your best WITHOUT CHANGE

ഡിഎൻബി: ഓപ്ഷൻ കൺഫർമേഷൻ 19 വരെ നൽകാം

ഡിഎൻബി (പോസ്‌റ്റ് എംബിബിഎസ്), ഡിഎൻബി (പോസ്‌റ്റ് ഡിപ്ലോമ) കോഴ്സിലേക്കുള്ള പ്രവേശനം രണ്ടാംഘട്ട അലോട്മെന്റ് ഓപ്ഷൻ കൺഫർമേഷൻ നൽകുന്നതിനുള്ള സൗകര്യം 19ന് ഉച്ചയ്ക്ക് 2 വരെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in 


Send us your details to know more about your compliance needs.