So you can give your best WITHOUT CHANGE
ഡൽഹി RML ആശുപത്രി: 194 ഡോക്ടർ ഒഴിവുകൾ
ഡൽഹിയിലെ ഡോ. റാം മനോഹർ ലോഹ്യ ഹോസ്‌പിറ്റൽ ആൻഡ് അടൽ ബിഹാരി വാജ്‌പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 194 സീനിയർ റസിഡൻ്റ് ഒഴിവ് റഗുലർ നിയമനം. മാർച്ച് 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rmlh.nic.in
നാഷനൽ ഫൊറൻസിക് വാഴ്‌സിറ്റി: 82 ഒഴിവുകൾ
ഗുജറാത്ത് ഗാന്ധിനഗറിലെ നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ സയന്റിഫിക്/ടെക്നിക്കൽ, നോൺ അക്കാദമിക് തസ്തികകളിലായി 82 ഒഴിവ്. നേരിട്ടുള്ള നിയമനം. മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.nfsu.ac.in
Send us your details to know more about your compliance needs.
Education