So you can give your best WITHOUT CHANGE
പിജി ആയുർവേദ, ഹോമിയോ; രണ്ടാം അലോട്മെന്റായി
പിജി ആയുർവേദ (ഡിഗ്രി / ഡിപ്ലോമ), ഹോമിയോ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 15നു പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്മെന്റ് സംബന്ധിച്ചു ലഭിച്ച പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്മെന്റ് ലഭിച്ചവർ 23നു മുൻപ് കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് https://www.cee.kerala.gov.in/
Send us your details to know more about your compliance needs.