Certificate in Phlebotomy Assistance
Course Introduction:
സർട്ടിഫിക്കറ്റ് ഇൻ ഫ്ലെബോട്ടമി അസ്സിസ്റ്റൻസ് എന്ന ഈ കോഴ്സിൻ്റെ മുഖ്യഉദേശം, വ്യക്തമായ പരിശീലനവും അറിവും ലഭിച്ച ലാബ് അസ്സിസ്റ്റ്ൻ്റുകളെ വളർത്തിയെടുക്കുക എന്നതാണ്. ലാബുകളിൽ വരുന്ന പേഷ്യൻസിൻ്റെ രക്തസാമ്പിളുകൾ ശരിയായ രീതിയിൽ ശേഖരിക്കുന്നതിനും അവ കൃത്യതയോടെ കേടുപാടുകൾ കൂടാതെ ലാബുകളിൽ എത്തിക്കുന്നതിനും ഉള്ള പരിശീലനം ഈ കോഴ്സിലൂടെ ഉദ്യോഗാർത്ഥികൾക്ക് നൽകുന്നു.
Course Eligibility:
-
PLUS Two Pass with Science
Core Strength and Skills:
- Empathy
- Compassion
- Confidence
- Receptive Attitude
Soft Skills:
- Communication
- Dexterity
- Empathy
- Critical Thinking
- Multitasking
- Emotional Intelligence
Course Availability:
In Kerala:
-
KIMS HEALTH Institute Of Skill Acquisition – KISA, Trivandrum
course Duration:
-
6 Months - 1 Year
Required Cost:
-
Average Starting Salary 7000 - 15000 Per Month
Possible Add on Course :
- Higher Education Possibilities:
- Diploma in Lab Technicial
Job opportunities:
-
Across different Medical Laboratories
Packages:
-
Average salary about 16000 Per Month