Let us do the

C-TET exam on February 8 (07-11-2025)

So you can give your best WITHOUT CHANGE

സി-ടെറ്റ് പരീക്ഷ ഫെബ്രുവരി 8-ന് 

അഖിലേന്ത്യാതലത്തിലെ സ്കൂൾ അധ്യാപക അഭിരുചിപരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) 2026 ഫെബ്രുവരി എട്ടിന്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനാണ് പരീക്ഷാനടത്തിപ്പ് ചുമതല. 20 ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. രാജ്യത്താകെ 132 പരീക്ഷാകേന്ദ്രമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ctet.nic.in 


Send us your details to know more about your compliance needs.