So you can give your best WITHOUT CHANGE
കുടുംബശ്രീയിൽ 14 ഒഴിവുകൾ
കുടുംബശ്രീ ജില്ലാ മിഷനുകളിൽ 14 ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്) ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 18 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.kcmd.in
മലിനീകരണ നിയന്ത്രണബോർഡിൽ അപ്രന്റിസ് ഒഴിവുകൾ
കേരള സംസ്ഥന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടുക്കി, കോട്ടയം ജില്ലാ ഓഫിസുകളിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ
പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: www.kspcb.kerala.gov.in
Send us your details to know more about your compliance needs.