Let us do the

Odisha Maritime Academy: Applications invited (04-10-2023)

So you can give your best WITHOUT CHANGE

ഒഡിഷ മാരിടൈം അക്കാദമിയിൽ പ്രീ-സി ട്രെയിനിങ്: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഒഡിഷ മാരിടൈം അക്കാദമി, പ്രീ-സി ജനറൽ പർപ്പസ് റേറ്റിങ് ട്രെയിനിങ് കോഴ്സ് പ്രവേശനത്തിന് (ജനുവരി-ജൂൺ 2024) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെയും വിദേശത്തെയും മർച്ചന്റ് നേവി കപ്പലുകളിൽ ജോലിനേടാൻ സഹായിക്കുന്നതാണ് കോഴ്സ്. ആറുമാസമാണ് (റെസിഡൻഷ്യൽ) പരിശീലനക്കാലയളവ്. ആകെ സീറ്റ്: 40. കൂടുതൽ വിവരങ്ങൾക്ക്: www.odishamaritime.com  സന്ദർശിക്കുക.


Send us your details to know more about your compliance needs.