Let us do the

Plus one application till 18; Class from August 17-(08-07-2022)

So you can give your best WITHOUT CHANGE

പ്ലസ് വൺ അപേക്ഷ 18 വരെ; ക്ലാസ് ഓഗസ്റ്റ് 17 മുതൽ

എസ്എസ്എൽസി ഫലം വന്നു മൂന്നാഴ്ചത്തെ കാത്തിരിപ്പിനു ശേഷം ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ആദ്യഘട്ട പ്രവേശനം പൂർത്തിയാക്കി ഓഗസ്റ്റ് 17ന് ക്ലാസുകൾ ആരംഭിക്കും.അപേക്ഷകൾ പ്ലസ് വൺ, വിഎച്ച്എസ്ഇ അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം http://www.admission.dge.kerala.gov.in/ .


Send us your details to know more about your compliance needs.