Let us do the

University of Pondicherry: Applications are invited for Integrated PG Courses.

So you can give your best WITHOUT CHANGE

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി: ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളാണ് യൂണിവേഴ്സിറ്റി നൽകുന്നത്.

Integrated MSc കോഴ്സുകൾ:
ഫിസിക്സ്, കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്

Integrated MA കോഴ്സുകൾ:
ഹിസ്റ്ററി പൊളിറ്റിക്കൽ സയൻസ് സോഷ്യോളജി, SEAL

CUET(UG) 2022 പ്രവേശന പരീക്ഷയിൽ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും: https://www.pondiuni.edu.in/സന്ദർശിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 06 


Send us your details to know more about your compliance needs.