Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (10-09-2025)

So you can give your best WITHOUT CHANGE

റെയിൽവേ ഒഴിവ്: 18 വരെ അപേക്ഷിക്കാം

റെയിൽവേ റിക്രൂട്‌മെൻ്റ് ബോർഡ് വിജ്‌ഞാപനം പുറപ്പെടുവിച്ച 434 പാരാമെഡിക്കൽ ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 18 വരെ നീട്ടി. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in 

എൻജിനീയേഴ്‌സ് ഇന്ത്യ: 19 മാനേജർ ഒഴിവുകൾ

ന്യൂഡൽഹി എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ മാനേജറുടെ 19 ഒഴിവ്. ജോലി പരിചയമുള്ളവർക്കാണ് അവസരം. സെപ്റ്റംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.engineersindia.com  ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.