Let us do the

Apply for Foreign Language Courses (21-12-2022)

So you can give your best WITHOUT CHANGE

വിദേശഭാഷാ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല വിദേശഭാഷാ വിഭാഗം നടത്തുന്ന ജർമൻ, ഫ്രഞ്ച്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സായാഹ്ന ഓൺലൈൻ കോഴ്സുകൾ ജനുവരി ഒൻപതിന് ആരംഭിക്കുന്നു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282167298. ഇമെയിൽ: defl@cusat.ac.in


Send us your details to know more about your compliance needs.