Let us do the

CUSAT ICEST Conference: Invited Papers(25-03-2023)

So you can give your best WITHOUT CHANGE

കുസാറ്റ് ഐസെസ്റ്റ് സമ്മേളനം: പേപ്പറുകൾ ക്ഷണിച്ചിരിക്കുന്നു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ സ്കൂൾ ഓഫ് എൻജിനിയറിങ്ങിൽ "എൻജിനിയറിങ് സയൻസും ടെക്നോളജിയും എന്ന വിഷയത്തിൽ (ഐസെസ്റ്റ്-23) അന്തർദേശീയ സമ്മേളനം നടത്തുന്നു.
സിവിൽ, കെമിക്കൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സേഫ്റ്റി സയൻസ് എന്നീ എട്ട് ഭാഗങ്ങളായി തിരിച്ചാണ് സമ്മേളനം.
കേന്ദ്രസർക്കാരിന്റെ ടെക്നിക്കൽ എജ്യുക്കേഷൻ ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി മേയ് 25, 26 തീയതികളിലായാണ് സമ്മേളനം. അഞ്ച് പുറത്തിൽ കവിയാത്ത പേപ്പറുകൾ ഏപ്രിൽ അഞ്ചിനു മുൻപ് icestcusat@gmail.com-ലേക്ക് അയക്കണം. വിവരങ്ങൾക്ക് : 9496215993.


Send us your details to know more about your compliance needs.