So you can give your best WITHOUT CHANGE
കാലിക്കറ്റിൽ ഹിന്ദി പ്രോഗ്രാമുകൾ
കാലിക്കറ്റ് സർവകലാശാലയുടെ പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ & സെക്രട്ടേറിയൽ പ്രാക്ടിസ് ഇൻ ഹിന്ദി (ഒരു വർഷം): സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമേഴ്സ്യൽ & സ്പോക്കൺ ഹിന്ദി (6 മാസം) കോഴ്‌സുകൾക്ക് 10നു വൈകിട്ട് 5 വരെ റജിസ്‌റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: admission.uoc.ac.in
Send us your details to know more about your compliance needs.
Education