Let us do the

Plus one second supplementary allotment can be applied online from tomorrow-(21-09-2022)

So you can give your best WITHOUT CHANGE

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നാളെ മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായി നാളെ രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിച്ചിട്ട് ഇതു വരെ അലോട്മെന്റ് ലഭിക്കാത്തവർക്കും ഇതു വരെ അപേക്ഷിക്കാത്തവർക്കും പ്രവേശന വെബ്സൈറ്റിലൂടെ
https://hscap.kerala.gov.in/ വഴി അപേക്ഷ സമർപ്പിക്കാം.


Send us your details to know more about your compliance needs.