So you can give your best WITHOUT CHANGE
ജെഎൻയുവിൽ പിഎച്ച്ഡി ചെയ്യാൻ അവസരം
ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനു ജെആർ എഫ് നേടിയ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു .
ഡിസംബർ 4 വരെ അപേ ക്ഷിക്കാം. പിഎച്ച്ഡിയുടെ സാധാരണ അപേക്ഷാ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു.നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണു ജെആർഎഫിന് അർഹരായ വിദ്യാർഥികൾക്കുവേണ്ടി കൂടുതൽ സമയം അനുവദിച്ചത്.വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക . https://jnuee.jnu.ac.in/
Send us your details to know more about your compliance needs.