So you can give your best WITHOUT CHANGE
ദ്വിവത്സര ഡിപ്ലോമ കോഴ്സുകൾ
കേരള കാർഷിക സർവകലാശാല നടത്തിവരുന്ന ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസസ് എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് 2023-24 അധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി പത്തു മുതൽ ജൂലയ് പത്തു വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് http://www.admissions.kau.in/
Send us your details to know more about your compliance needs.