Let us do the

IIT program for engineers (10-08-2023)

So you can give your best WITHOUT CHANGE

എൻജിനിയർമാർക്ക് ഐഐടി പ്രോഗ്രാം

എൻജിനീയർമാർക്കായി ഐഐടി മദ്രാസ് നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. 3 വർഷത്തെ ജോലിപരിചയമുള്ള എൻജിനീയറിങ്, സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വെബ്സൈറ്റ് https://code.iitm.ac.in/additive-manufacturing-technologies-for-practising-engineers


Send us your details to know more about your compliance needs.