Let us do the

Four Year Degree in Calicut: Application has started (21-05-2024)

So you can give your best WITHOUT CHANGE

കാലിക്കറ്റ് സർവകലാശാലാ 2024-25 അധ്യയനവർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ജൂൺ ഒന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടകളിൽ ഓൺലൈൻ രജിസ്ട്രേഷനു പുറമേ കോളേജുകളിൽ നേരിട്ടും അപേക്ഷിക്കണം. അലോട്ട്മെന്റ്, അഡ്‌മിഷൻ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0494 2660600, 2407016, 2407017. വെബ്സൈറ്റ്: admission.uoc.ac.in 


Send us your details to know more about your compliance needs.