Let us do the

Opportunity for research at Tata Memorial Centre-(24-10-2022)

So you can give your best WITHOUT CHANGE

ടാറ്റ മെമ്മോറിയൽ സെന്ററിൽ ഗവേഷണത്തിനു അവസരം

പ്രവേശനം ഓൺലൈൻ പരീക്ഷയിലൂടെ

ടാറ്റ മെമ്മോറിയൽ സെന്ററിന് കീഴിൽ മുംബൈയിലുള്ള അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻഡ് എജുക്കേഷൻ ഇൻ കാൻസർ (ACTREC), ലൈഫ് സയൻസസിൽ ഗവേഷണത്തിന് അവസ രമൊരുക്കുന്നു.ജെ.ആർ.എഫ്. ഓൺലൈൻ പരീക്ഷയിലൂടെയാണ് പ്രവേശനം.അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30 കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.https://actrec.gov.in/home

 


Send us your details to know more about your compliance needs.