So you can give your best WITHOUT CHANGE
ഐഐടി മദ്രാസിൽ ഓൺലൈനായി ബിഎസ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഡേറ്റ സയൻസ്, ഇലക്ട്രോണിക്സ് എന്നിവയിൽ ഓൺലൈനായുള്ള 4 വർഷ ബിഎസ് ഡിഗ്രി പ്രോഗ്രാമിന് ഐഐടി മദ്രാസ് അപേക്ഷ ക്ഷണിച്ചു. ജെഇഇ യോഗ്യതയുള്ളവർക്ക് നേരിട്ടു പ്രവേശനം. മറ്റുള്ളവർക്കു പ്രത്യേക പരീക്ഷയുണ്ട്. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://study.iitm.ac.in/ അവസാന തീയതി മേയ് 26.
Send us your details to know more about your compliance needs.