Let us do the

NEET-UG: Correction Window 18 to 20 (16-03-2024)

So you can give your best WITHOUT CHANGE

നീറ്റ്-യുജി: തിരുത്തൽ വിൻഡോ 18 മുതൽ 20 വരെ 

മേയ് 5നു നടക്കുന്ന നീറ്റ്-യുജിയിൽ പങ്കെടുക്കേണ്ടവർക്ക് ഇന്നു രാത്രി 10.50 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞവർക്കു ഫോമിൽ എന്തെങ്കിലും തിരുത്തൽ വരുത്തണമെങ്കിൽ, 18 മുതൽ 20നു രാത്രി 11.50 വരെ സൗകര്യമുണ്ടെന്ന് എൻടിഎ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:  https://exams.nta.ac.in/NEET 


Send us your details to know more about your compliance needs.