So you can give your best WITHOUT CHANGE
എം.സി.സി. യു.ജി കൗൺസലിങ് ആദ്യറൗണ്ട് രജിസ്ട്രേഷൻ ഇന്നുമുതൽ
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നീറ്റ് യു.ജി. 2022 അടി സ്ഥാനമാക്കി നടത്തുന്ന എം.ബി.ബി. എസ്./ബി.ഡി.എസ്./ബി.എസ്സി. നഴ്സിങ് അലോട്മെൻറ് ആദ്യറൗണ്ട് നടപടികൾ വെബ്‌സൈറ്റിൽ ഇന്നാരംഭിക്കും
ആദ്യറൗണ്ട് രജിസ്ട്രേഷൻ ഒക്ടോബർ 17-ന് രാവിലെ 11 വരെ നടത്താം. ഫീസ്/ഡെപ്പോസിറ്റ് മൂന്നുവരെ അടയ്ക്കാം. ചോയ്സ് ഫില്ലിങ് 14 മുതൽ 18 രാത്രി 11.55 വരെ നടത്താം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. http://www.mcc.nic.in/
Send us your details to know more about your compliance needs.