Let us do the

UCEED and CEED registration on 5th October-(24-09-2022)

So you can give your best WITHOUT CHANGE

യുസീഡ്, സീഡ് റജിസ്ട്രേഷൻ ഒക്ടോബർ 5ന്

ദേശീയതലത്തിൽ മികച്ച സ്ഥാപനങ്ങളിലെ  ബാച്ച്ലർ ,മാസ്റ്റർ ഡിസൈൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള യുസീഡ്, സീഡ് പ്രവേശന പരീക്ഷകളുടെ റജിസ്ട്രേഷൻ അടുത്ത മാസം 5നു തുടങ്ങും. ഓൺലൈൻ അപേക്ഷ നവംബർ 11 വരെ സ്വീകരിക്കും.ബോംബെ, ഗുവാഹത്തി, ഹൈദരാബാദ് ഐഐടികൾ, കൊല്ലത്തെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ എല്ലാം യു സീഡ്, സീഡ് കോറുകളുടെ അടിസ്ഥാനത്തിലാണു പ്രവേശനം നടത്തുന്നത്.500 രൂപലേറ്റ് ഫീ സഹിതം 18 വരെ അപേക്ഷ നൽകാം.


Send us your details to know more about your compliance needs.