So you can give your best WITHOUT CHANGE
യു.ജി.സി. നെറ്റ് ജനുവരി 1 മുതൽ 19 വരെ നടക്കുന്നതാണ്
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ തസ്തികാനിർണയത്തിനുമുള്ള യു.ജി.സി. നെറ്റ് (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ- നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയുടെ 2024 ഡിസംബർ സെഷനിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജനുവരി 1 മുതൽ 19 വരെയാണ് പരീക്ഷ. 85 വിഷയങ്ങളിലേക്കായി കംപ്യൂട്ടർ അധിഷ്ഠിത മാതൃകയിൽ (CBT) നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻ.ടി.എ.) പരീക്ഷ നടത്തുന്നത്. അപേക്ഷ ugcnet.nta.ac.in, ugcnet.ntaonline.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10.
Send us your details to know more about your compliance needs.