So you can give your best WITHOUT CHANGE
കെ-മാറ്റ് അപേക്ഷ മേയ് ഒൻപതുവരെ നൽകാം
2025-ലെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റി (KMAT2025 sesion-II) ന് മേയ് ഒൻപതിന് വൈകീട്ട് നാലുവരെ https://cee.kerala.gov.in/cee/index-ml.php വഴി അപേക്ഷിക്കാം. പരീക്ഷത്തീയതി പിന്നീട് അറിയിക്കും.
Send us your details to know more about your compliance needs.