So you can give your best WITHOUT CHANGE
കെ-ടെറ്റ് അപേക്ഷ
കേരളത്തിലെ അധ്യാപക യോഗ്യതാ നിർണയ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനുള്ള (കെ-ടെറ്റ്) അപേക്ഷാസമയം 7നു വൈകിട്ട് 5 വരെ നീട്ടി. സമർപ്പിച്ച അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ തിരുത്തുകയും ചെയ്യാം. ktet.kerala.gov.in
Send us your details to know more about your compliance needs.
Education