M.Sc in Sericulture
Course Introduction:
M.Sc. in Sericulture എന്നത് ഒരു ബിരുദാന്തര ബിരുദ അഗ്രിക്കൾച്ചറൽ സയൻസ് & ടെക്നോളജി കോഴ്സാണ്. ഈ കോഴ്സ് പ്രധാനമായും വിദ്യാർത്ഥികളെ പട്ടുനൂൽ പുഴുക്കളെ വളർത്തലും അസംസ്കൃത സിൽക്കിൻ്റെ ഉൽപാദനത്തെക്കുറിച്ചും പഠിപ്പിക്കുന്നു. ഈ കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് വളരെ ആഴത്തിൽ ഉള്ള അറിവ് പകർന്നു നൽകാൻ ആണ് ഉദ്ദേശിക്കുന്നത്. പട്ടുനൂൽ പുഴുക്കളെക്കുറിച്ചും അവയെ വളർത്തുന്നതിനെ പറ്റിയും വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് അറിവ് നല്കുന്നു. മാത്രമല്ല സിൽക്ക് ഉൽപാദനത്തെക്കുറിച്ചും അവയുടെ മറ്റു വശങ്ങളെക്കുറിച്ചും ഈ കോഴ്സ് വിശദമായി പഠിപ്പിക്കുന്നു. പൊതുവെ രണ്ടു വർഷമാണ് ഈ കോഴ്സിൻ്റെ പഠന കാലാവധി.
Course Eligibility:
- Should have a degree in relevant subject with minimum 50% marks
Core Strength and Skills:
- Disinfection Management Skills
- Hygiene Management Skills
- Rearing House Management Skills
- Incubation Management Skills
- Disease Management Skills
- Mounting and Harvesting Management Skills
- Record keeping and Marketing Skills
Soft Skills:
- Interpersonal Skills
- Communication Skills
- Time Management
Course Availability:
- Assam Agricultural University - AAU
- Ganga Kaveri Institute of Science and Management, Karnataka
- Kakatiya University, Telangana
- Krishnath College, West Bengal
- Mysore University, Mysore
Course Duration:
- 2 Years
Required Cost:
- 30k - 1 Lakh
Possible Add on Course :
- Certificate in Sericulture
Higher Education Possibilities:
- Ph.D
Job opportunities:
- Dyeing Mechanic
- Project Manager
- Assistant Manager
- Sericulture Manager
- Field Officer
- Agricultural Manager
Top Recruiting Areas:
- Different Silk farms throughout the country
Packages:
- Average starting salary 2 to 4 Lakhs Annually