So you can give your best WITHOUT CHANGE
ഭാരത് ഡൈനാമിക്‌സിൽ 156 അപ്രന്റിസ് ഒഴിവുകൾ
ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ കാഞ്ചൻ ഭാഗ് യൂണിറ്റിൽ 156 അപ്രന്റിസ് ഒഴിവ്. ഒരു വർഷം പരിശീലനം. ഈമാസം 8 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: http://bdl-india.in
ഓറിയൻ്റൽ ഇൻഷുറൻസിൽ 300 ഓഫിസർ ഒഴിവുകൾ
ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തസ്‌തികയിൽ 300 ഒഴിവ്. ഉടൻ വിജ്‌ഞാപനമാകും. ഡിസംബർ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.orientalinsurance.org.in
STPI: 24 ഒഴിവുകൾ
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലെ സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയിൽ 24 ഒഴിവ്. അബ്സോർപ്ഷൻ/ നേരിട്ടുള്ള നിയമനം. ജനുവരി 12 വരെ അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.stpi.in
Send us your details to know more about your compliance needs.
Education