So you can give your best WITHOUT CHANGE
ബിസിനസ് അനലിറ്റിക്‌സിൽ പിജി ഡിപ്ലോമ
ഐഐടി ഖരഗ്പൂർ, ഐഐഎം കൊൽക്കത്ത, ഐഎസ്ഐ (ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത) എന്നീ സ്ഥാപനങ്ങൾ ചേർന്ന് നടത്തുന്ന ബിസിനസ് അനലിറ്റിക്സ് 2-വർഷ ഫുൾ-ടൈം പിജി ഡിപ്ലോമ കോഴ്സ് 2026-28 പ്രവേശത്തിന് https://www.isical.ac.in/~pgdba/How_To_Apply.html എന്ന സൈറ്റിലെ ADMISSIONS ലിങ്കിൽ ഫെബ്രുവരി 23 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
Send us your details to know more about your compliance needs.
Education