So you can give your best WITHOUT CHANGE
വാറങ്കൽ എൻ.ഐ.ടിയിൽ പിഎച്ച്.ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
തെലങ്കാനയിലെ വാറങ്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ 2023-2024 അധ്യയന വർഷത്തേക്കുള്ള പിഎച്ച്.ഡി (റെഗുലർ/സെൽഫ് ഫിനാൻസ്/ പാർട്ട് ടൈം) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 18-20 തീയതികളിലായി എഴുത്തുപരീക്ഷ/അഭിമുഖം നടക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 4. വിശദവിവരങ്ങൾക്ക്: www.nitw.ac.in
Send us your details to know more about your compliance needs.