Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-12-2025)

So you can give your best WITHOUT CHANGE

റെയിൽവേയിൽ 311 അവസരം

ഇന്ത്യൻ റെയിൽവേയിലെ ഐസൊലേറ്റഡ് കാറ്റഗറിയിൽപ്പെടുന്ന തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. 311 ഒഴിവുണ്ട്. രാജ്യത്തെ 21 റെയിൽവേ റിക്രൂട്മെൻ്റ് ബോർഡുകളാണ് അപേക്ഷ ക്ഷണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജനുവരി 29. കൂടുതൽ വിവരങ്ങൾക്ക്: https://www.rrbthiruvananthapuram.gov.in/ 

എൻജിനിയേഴ്സ‌് ഇന്ത്യയിൽ 22 മാനേജർ ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 22 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ: www.engineersindia.com  എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: 2026 ജനുവരി 2.

 


Send us your details to know more about your compliance needs.