Let us do the

Spot admission in KITS on 18th (16-06-2025)

So you can give your best WITHOUT CHANGE

കിറ്റ്സിൽ സ്പോട്ട് അഡ്മ‌ിഷൻ 18-ന്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) സ്പോട്ട് അഡ്‌മിഷൻ 18-ന് രാവിലെ 10.30-ന് നടത്തുന്നു. യോഗ്യത: 50 ശതമാനം മാർക്കോടുകൂടിയ ബിരുദം. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യത. എസ്‌സി/ എസ്‌ടി വിദ്യാർഥികൾക്കുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക്: www.kittsedu.org 


Send us your details to know more about your compliance needs.