So you can give your best WITHOUT CHANGE
വൈറോളജി ഗവേഷണം: അപേക്ഷ 25 വരെ നൽകാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയിൽ (ഐഎവി) ഗവേഷണത്തിന് നവംബർ 25 വരെ അപേക്ഷിക്കാം. ഓൺലൈൻ ലിങ്ക്: https://forms.gle/10HUrLgr2YCfuWgWA. വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in/
Send us your details to know more about your compliance needs.