Let us do the

Childcare and Preschool Management (17-03-2026)

So you can give your best WITHOUT CHANGE

ചൈൽഡ്‌കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്മെന്റ്

സ്കോൾ-കേരള തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ചൈൽ ഡ്‌കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് കോഴ്സിലേക്ക് 18 വരെയും നൂറുരൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി/തത്തുല്യം. പ്രായപരിധി 45. കൂടുതൽ വിവരങ്ങൾക്ക്: scolekerala.org 


Send us your details to know more about your compliance needs.