Let us do the

Studying Design at BITS: Applications can be submitted by January 31 (30-11-2024)

So you can give your best WITHOUT CHANGE

ബിറ്റ്സിൽ ഡിസൈൻ പഠനം: അപേക്ഷ ജനുവരി 31 വരെ നൽകാം

ശാസ്ത്രസാങ്കേതിക വിഷയങ്ങളിലെ പഠനഗവേഷണങ്ങൾക്കു പ്രസിദ്ധമായ ബിറ്റ്സ് പിലാനി കൽപിത സർവകലാശാലയിൽ ഡിസൈൻ പഠനം ഈ വർഷം തുടങ്ങുന്നു. മുംബൈയിലെ ബിറ്റ്സ് ഡിസൈൻ സ്‌കൂൾ പ്രവേശനത്തിന് 2025 ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://bitsdesign.edu.in 


Send us your details to know more about your compliance needs.