So you can give your best WITHOUT CHANGE
ഹോർമിസ് സ്കോളർഷിപ്: അപേക്ഷ ക്ഷണിച്ചു
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിനായി ഡിസംബർ 31 വരെ അപേക്ഷിക്കാം. എംബിബിഎസ്, ബിഡിഎസ്, ബിവിഎസി, ബിഇ/ബിടെക്/ ബിആർക്, ബിഎസ്സി നഴ്സിങ്, ബിഎസ്‌സി അഗ്രികൾചർ, എംബിഎ/ പിജിഡിഎം (ഫുൾടൈം) എന്നീ കോഴ്സുകളിൽ 2025-26 വർഷത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: https://www.federal.bank.in
Send us your details to know more about your compliance needs.
Education