So you can give your best WITHOUT CHANGE
സിയുഇടി യുജി: അപേക്ഷ മാർച്ച് 12
യുജി പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുൾപ്പെടെ വിദ്യാർഥികളെ സഹായിക്കുന്നതിന് ദേശീയ തലത്തിൽ 24 സഹായകേന്ദ്രങ്ങൾ തുറന്നതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കേരളത്തിലെ കേന്ദ്രങ്ങൾ: (1) പ്രഗതി അക്കാദമി, പെരുമ്പാവൂർ (2) സരസ്വതി വിദ്യാലയ, അറപ്പുര, വട്ടിയൂർക്കാവ്, തിരു വനന്തപുരം ഇവിടങ്ങളിൽ സേവനം സൗജന്യമാണ്. ഫോൺ: 011-40759000 / 011 -69227700; ഇമെയിൽ: cuet-ug@nta.ac.in, മെയ് 21 മുതൽ 31 വരെയാണു സിയുഇടി യുജി പരീക്ഷ. വെബ്സൈറ്റ് വഴി മാർച്ച് 12ന് രാത്രി 9 വരെ അപേക്ഷിക്കാം https://cuet.samarth.ac.in/
Send us your details to know more about your compliance needs.