Let us do the

Molecular diagnostics (09-01-2026)

So you can give your best WITHOUT CHANGE

മോളിക്യുലർ ഡയഗ്‌നോസ്‌റ്റിക്സ‌്

കേരള സർവകലാശാലയിൽ ഒരു വർഷത്തെ അഡ്വാൻസ്‌ഡ് പിജി ഡിപ്ലോമ ഇൻ മോളിക്യുലർ ഡയഗ്നോസ്റ്റിക്സ് പ്രോഗ്രാമിന് ഓൺലൈനായി 12 വരെ അപേക്ഷിക്കാം. യോഗ്യത: ലൈഫ് സയൻസ്/ബയോടെക്നോളജി ഒന്നാം ക്ലാസ് പിജി, മെഡിക്കൽ സയൻസ് പിജി/ബയോടെക്നോളജി എംടെക്.  വിവരങ്ങൾക്ക്: iucggt.com 


Send us your details to know more about your compliance needs.