Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-06-2026)

So you can give your best WITHOUT CHANGE

പുരാരേഖ വകുപ്പിൽ 106 ഒഴിവുകൾ

സംസ്ഥാന പുരാരേഖ വകുപ്പ് കേരളം മ്യൂസിയത്തിൻ്റെ വിവിധ പ്രോജക്ടു‌കളിൽ താൽക്കാലിക നിയമനം. തിരുവനന്തപുരം, ചാലക്കുടി, കോഴിക്കോട്, കുന്നമംഗലം, ഇടുക്കി എന്നിവിടങ്ങളിലായി 106 ഒഴിവ്. പ്രോജക്ട് കാലാവധി 8 മാസം. ജൂലൈ 4 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.museumkeralam.org 

NIT സിൽചർ ഒഴിവുകൾ

അസം സിൽചറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ടീച്ചിങ്, നോൺ ടീച്ചിങ് തസ്‌തികകളിൽ 42 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.nits.ac.in 


Send us your details to know more about your compliance needs.