So you can give your best WITHOUT CHANGE
എംജി പ്രൈവറ്റ് റജിസ്ട്രേഷൻ 30 മുതൽ അപേക്ഷിക്കാം
എംജിയുടെ യുജി, പിജി ഫുൾ/നോൺ ഫുൾ കോഴ്സുകളിലേക്ക് പ്രൈവറ്റ് റജിസ്ട്രേഷന് ഈ മാസം 30 മുതൽ അപേക്ഷിക്കാം. ജൂലൈ 31 വരെ പിഴയില്ലാതെയും ഓഗസ്റ്റ് 10 വരെ പിഴയോടു കൂടിയും ഓഗസ്റ്റ് 20 വരെ സൂപ്പർ ഫൈനോടെയും അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: http://www.mgu.ac.in/
Send us your details to know more about your compliance needs.